KeralaLatest NewsNews

മദ്യത്തിന് ലഹരി കൂട്ടാന്‍ യുവാക്കള്‍ ഉപയോഗിച്ചത് വസ്തുക്കള്‍ കണ്ട് വിശ്വസിക്കാനാകാതെ പൊലീസ്

 

തിരുവനന്തപുരം : ലഹരി കൂടാന്‍ മദ്യത്തിനൊപ്പം ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തി പൊലീസ്. ലഹരി കൂടാന്‍ മദ്യത്തിനൊപ്പം കഫ് സിറപ്പുകള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

ചെട്ടികുളങ്ങരയിലെ കാടുപിടിച്ച പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് നിരവധി കഫ് സിറപ്പുകളും മദ്യകുപ്പികളുമാണ്. പൊലീസ് എത്തിയതിനെ തുടര്‍ന്ന് മദ്യപിച്ചിരുന്ന യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അലര്‍ജി. കഫക്കെട്ട്, ചുമ എന്നിവയ്ക്ക് ഉപയോഗിയ്ക്കുന്ന മരുന്നാണ് ഇത്. ഈ മരുന്നാണ് ലഹരിയ്ക്കായി യുവാക്കള്‍ ഉപയോഗിയ്ക്കുന്നത്. .

shortlink

Related Articles

Post Your Comments

Related Articles


Back to top button