KeralaLatest News

വിപണിയിലെത്തുന്ന കുപ്പിവെള്ളത്തെ കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തൽ

പാലക്കാട് ; വിപണിയിലെത്തുന്ന കുപ്പിവെള്ളം ഭൂരിഭാഗവും മലിന ജലമെന്ന് കണ്ടെത്തൽ. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ കുടിവെള്ള കമ്പനികളുടെ വെള്ളമാണ് വിപണിയിൽ എത്തുന്നത്. പാലക്കട് ജില്ലയിൽ അനുമതിയില്ലാതെ 20തിലേറെ കമ്പനികള്‍ ഇത്തരത്തിൽ പ്രവർത്തിക്കുന്നു. മഞ്ഞപിത്തം അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയ അടങ്ങിയ ജലമാണ് വിൽക്കുന്നത്. അതോടപ്പം തന്നെ പല വ്യാജ കമ്പനികളുടെയും കുപ്പി വെള്ളത്തിൽ മാരകമായ അളവിൽ കാത്സ്യവും,ക്ലോറൈഡും ഉള്ളതായും ലാബ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button