KeralaLatest NewsNews

തോമസ്‌ ചാണ്ടിയെ എന്‍സിപി കൈവിടുന്നു ?

കൊച്ചി : കാ​യ​ൽ കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്ക് ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻസിപി യോഗം നിർണായകമാകും. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് എൻ.സി.പി. ചാണ്ടി രാജി വയ്‌ക്കേണ്ടത് അനുവാര്യമാണെന്ന പൊതുവികാരമാണ് എൻ.സി.പി ഭാരവാഹി യോഗത്തിൽ ഉണ്ടായത്. മുന്നണി മര്യാദകള്‍ പാലിക്കണമെന്നും ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് പീതാംബരന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button