KeralaLatest NewsNews

തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്ക്​ വേണ്ടി മുറവിളി ഉയരുന്നതിനിടെ എന്‍.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. തോമസ് ചാണ്ടി ജില്ലാ കളക്ടര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയടക്കം മന്ത്രിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നാല് കേസുകളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സിപിഎമ്മിന്‍റയും സിപിഐയുടെയും രണ്ട് പ്രമുഖ നേതാക്കള്‍ പരസ്യമായി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button