Latest NewsNewsIndia

പട്ടേല്‍ നേതാവ് ബി.ജെ.പിയില്‍

അഹമ്മദാബാദ്•മുന്‍ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതി (പാസ്) നേതാവ് ചിരാഗ് പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഒരിക്കല്‍ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത സുഹൃത്തായിരുന്ന ചിരാഗ് പട്ടേല്‍, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ സാന്നിധ്യത്തിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

നേരത്തെ ഹാര്‍ദിക് പട്ടേലിന്റെ സമരത്തിന്റെ ഭാഗമായിരുന്ന നിരവധി പട്ടിദാര്‍ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഒക്ടോബറില്‍ വരുണ്‍ പട്ടേല്‍, രേഷ്മ പട്ടേല്‍ തുടങ്ങിയവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button