Latest NewsNewsIndia

കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടൻ ചുമതലയേൽക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ഉടന്‍ ചുമതലയേല്‍ക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണമാണ്​ രാഹുലി​​ന്റെ സ്ഥാനാരോഹണം വൈകിച്ചതെന്നാണ്​ സൂചനകള്‍. നവംബർ 30 നകം രാഹുൽ അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി ചേരേണ്ട തിയതിയെ സംബന്ധിച്ച്‌​ രണ്ട്​ ദിവസത്തിനകം തീരുമാനമാകും.

രാഹുല്‍ അധ്യക്ഷനാകുന്നതോടെ കോണ്‍ഗ്രസില്‍ ചില നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. രാഹുലിനെ സഹായിക്കാനായി രണ്ട് പുതിയ നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button