Latest NewsGulf

ഷാർജയിൽ വൻ അഗ്നിബാധ

ഷാർജ ; വൻ അഗ്നിബാധ. ഇന്നലെ  ഷാർജ∙ വ്യവസായ മേഖല ആറിലെ വെയർഹൗസുകളിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്. വൻ നാശനഷ്ടം കണക്കാക്കുന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

സിവിൽ ഡിഫൻസ് പ്രവർത്തകർ ഉടൻ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയെന്നും ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ അകലെ നിന്നുപോലും കാണാൻ സാധിക്കുമായിരുന്നെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ സമി ഖമിസ് അൽ നഖ്ബി പറഞ്ഞു. അപകടത്തെ സംബന്ധിച്ച മറ്റു വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button