CinemaKollywood

നാച്ചിയാർ;ചുവടു മാറ്റി ജ്യോതിക

തമിഴിൽ ഒരു പെൺസിംഗം കൂടി എത്തിയിരിക്കുന്നു. ജ്യോതിക ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന നാച്ചിയാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു.ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തയായാണ് ജ്യോതിക ഈ ചിത്രത്തിൽ എത്തുന്നത്.തമിഴ് സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ വെച്ച്‌ വിസ്മയിപ്പിക്കുന്ന സിനിമകള്‍ ചെയ്ത സംവിധായകന്‍ ബാലയാണ് നാച്ചിയാറിലൂടെ ജ്യോതികയെ പെൺസിംഗമാക്കി മാറ്റിയിരിക്കുന്നത്.ബാല തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് യുവതലമുറയിലെ യുവാക്കളുടെ ഹരവും, മികച്ച മ്യൂസിക് ഡയറക്ടറുമായ ജി വി പ്രകാശും മുഖ്യവേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button