Latest NewsNewsIndia

ഹര്‍ദിക് പട്ടേലിന്റെ രണ്ട് സഹയാത്രികര്‍ കൂടി ബി.ജെ.പിയില്‍

അഹമ്മദാബാദ്•പട്ടിദാര്‍ റാലി നടക്കാനിരിക്കെ ഹര്‍ദിക് പട്ടേലിന്റെ സഹയാത്രികരായ രണ്ട് പ്രമുഖ പട്ടിദാര്‍ നേതാക്കള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. കേതന്‍ പട്ടേല്‍, അമരിഷ് പട്ടേല്‍ എന്നിവരാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇരുവരും പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ കണ്‍വീനര്‍മാരായിരുന്നു. ഇതോടെ ബി.ജെ,.പിയില്‍ ചേര്‍ന്ന ഹര്‍ദിക് പട്ടേലിന്റെ സഹയാത്രികരുടെ എണ്ണം 5 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button