KeralaLatest NewsNews

ആക്രമണം: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത•പശ്ചിമബംഗാളിലെ സിലിഗുഡിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ രാജു പോള്‍, പ്രണയോണ്‍ ചൗധരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button