Latest NewsIndia

കോ​ട​തി​വ​ള​പ്പി​ൽ‌വെച്ച് വെടിയേറ്റ് ഗു​ണ്ടാ​ത്ത​ല​വ​നും കൂ​ട്ടാ​ളി​ക​ൾക്കും ദാരുണാന്ത്യം

റൂ​ർ​കി: കോ​ട​തി​വ​ള​പ്പി​ൽ‌വെച്ച് വെടിയേറ്റ് ഗു​ണ്ടാ​ത്ത​ല​വ​നും കൂ​ട്ടാ​ളി​ക​ൾക്കും ദാരുണാന്ത്യം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ റൂ​ർ‌​കി​യിൽ ഗു​ണ്ടാ​ത്ത​ല​വ​ൻ ദേ​വ്‌​പാ​ൽ റാ​ണ​യും ര​ണ്ട് കൂ​ട്ടാ​ളി​ക​ളുമാണ് അ​ജ്ഞാ​ത​രാ​യ മൂ​ന്നു അ​ക്ര​മി​ക​ളുടെ വെടിയേറ്റ് മരിച്ചത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെന്ന് പോലീസ് പറഞ്ഞു. 2014 ൽ ​കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ ജ​യി​ലി​ലാ​യ ആ​ളാ​ണ് ദേ​വ്‌​പാ​ൽ റാ​ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button