Latest NewsInternational

ഒടുവിൽ സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് രാജി വെച്ചു

ഹ​രാ​രെ: ഒടുവിൽ സിം​ബാ​ബ്‌​വേ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് മു​ഗാ​ബെ രാജി വെച്ചു. പാ​ർ​ല​മെ​ന്‍റ് ഇം​പീ​ച്ചു​മെ​ന്‍റ് ന​ട​പ​ടി ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് 37വ​ർ​ഷത്തിന് ശേഷം മു​ഗാ​ബെ രാജി വെച്ചത്. സ്പീ​ക്ക​ർ ജേ​ക്ക​ബ് മു​ഡേ​ണ്ടയാണ് ഇക്കാര്യം അറിയിച്ചത്. ഇ​തോ​ടെ ഇം​പീ​ച്ചു​മെ​ന്‍റ് ന​ട​പ​ടി ഉ​പേ​ക്ഷി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം മു​ഗാ​ബെ​യെ ഭ​ര​ണ​ക​ക്ഷി കേ​ന്ദ്ര​ക്ക​മ്മി​റ്റി​യോ​ഗം നേ​തൃ​പ​ദ​വി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​ക​യും പ്ര​സി​ഡ​ന്‍റ് പ​ദ​വി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ഇം​പീ​ച്ചു ചെ ​യ്യു​മെ​ന്നു മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button