Latest NewsNewsIndia

കോണ്‍ഗ്രസ് പാട്ടിദാര്‍ സംവരണം ഉറപ്പ് നല്‍കി: ഹർദിക് പട്ടേൽ

അഹമ്മദാബാദ്: ഒബിസി വിഭാഗത്തിന് നല്‍കുന്നതിനോട് സമാനമായ സംവരണം പാട്ടിദാര്‍ വിഭാഗത്തിനും നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതായി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി (പാസ്) നേതാവ് ഹാര്‍ദിക് പട്ടേല്‍.

പാട്ടിദാര്‍ സംവരണം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സംവരണം ഉറപ്പാക്കുന്ന ബില്ലും കോണ്‍ഗ്രസ് തയാറാക്കും. എന്നാല്‍, നേരത്തെ നിലനിന്നിരുന്ന 49 ശതമാനം സംവരണം നീക്കില്ലെന്നും ഹാര്‍ദിക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button