Latest NewsNewsInternational

പണത്തിനെക്കാളുപരി ജനസേവനത്തിനായി പ്രവർത്തിക്കുന്ന ഹോട്ടലുകൾ

ഈ കാലത്ത് ആശുപത്രികൾ സേവനം എന്നതിനുപരി കച്ചവട സ്ഥാപനങ്ങൾ ആയി മാറി കഴിഞ്ഞ ഈ കാലഘട്ടത്തിൽ നാം അറിഞ്ഞിരിക്കേണ്ട കുറച്ച് റെസ്റ്റോറന്റുകൾ ഉണ്ട്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കുറച്ചു പേരുടെ ഒരു കൂട്ടായ്മ. ഇവ നമുക്ക് നാവിൽ രുചിയോടപ്പം അല്ലെങ്കിൽ അതിനേക്കാൾ ഉപരി ജനസേവനങ്ങൾക്കായി കൂടി പ്രവർത്തിക്കുന്നു. മാത്രമല്ല ഇവയ്ക്ക് എല്ലാം പുറമെ ഈ സേവനങ്ങൾക്ക് നമ്മളാൽ കഴിയുന്ന തുക മാത്രം നൽകിയാൽ മതി.

സമൂഹ മാധ്യമങ്ങൾക്ക് പുറത്ത് ഒരു ഒത്തുകൂടൽ എന്ന ലക്ഷ്യത്തോടെയാണ് 2010 ൽ ഡൽഹിയിൽ ഹൗസ്‌ ഖാസ് വില്ലേജിൽ കഫേ ആരംഭിച്ചത്. ഇവിടെ നിങ്ങൾക്ക് സൗജന്യ ഇന്റെർനെറ്റിന് ഒപ്പം രുചികരമായ ഭക്ഷണങ്ങളും പാനീയങ്ങളും ഇവിടെ നിന്ന് ലഭിക്കും. അതോടൊപ്പം നമുക്ക് കഴിയുന്ന തുക ഇതിനായി നൽകിയാൽ മതി. സേവാ കഫേ ഗുജറാത്തിൽ ഓപരി, ബാംഗ്ലൂർ, കൽക്കട്ട, മുംബൈ, പുണെ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button