Latest NewsCinemaBollywood

വിദേശത്തു പത്മാവതിയ്ക്ക് അനുമതി

വിവാദ ബോളിവുഡ് ചിത്രം പത്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി .രംഗങ്ങൾ ഒന്നും തന്നെ ഒഴിവാക്കാതെയാണ് ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്‌ളാസ്സിഫിക്കേഷൻ ബ്രിട്ടനിൽ പ്രദർശനാനുമതി നൽകിയത്.അതേസമയം വിദേശ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി 28 നു പരിഗണിക്കും.

Tags

Post Your Comments


Back to top button
Close
Close