Latest NewsKerala

നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

കൊച്ചി ; നടിയെ ആക്രമിച്ച കേസ് കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമിക്കപ്പെട്ട നടിയുടെ സഹോദരനാണ് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത്. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനിൽ ദിലീപിന് അയച്ച കത്ത് കൂടി പുറത്തു വന്നതോടെ സംശയം ബലപ്പെട്ടു. ദിലീപ് നടിയെ നേരിട്ട് ഭീക്ഷണിപ്പെടുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. കൊച്ചിയിലെ അമ്മ താരനിശക്കിടെ ആയിരുന്നു ഭീക്ഷണി. നടൻ സിദ്ദിഖ് ഇതിന് ദൃസാക്ഷിയാണ് . സിദ്ദിക്കും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീതു ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button