Latest NewsKerala

ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തി​രു​വ​ന​ന്ത​പു​രം: ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി ഉ​മേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. ക​ണി​യാ​പു​ര​ത്തി​ന് സ​മീ​പം പ​ള്ളി​പ്പു​റ​ത്ത് രാവിലെ പത്തോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മം​ഗ​ല​പു​രം പോ​ലീ​സ് വേണ്ട നടപടികള്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button