KeralaLatest News

കെ. ഇ. ഇസ്മായിൽ വിഷയത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് തീരുമാനം പുറത്ത്

ന്യൂ ഡൽഹി ; ഇസ്മായിലിനെതിരെ തൽകാലം നടപ്പാക്കിയെടുക്കില്ല. ദേശീയ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തു. അടുത്ത വര്‍ഷം ജനുവരി എട്ടിന് ദേശീയ സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ച ചെയ്യും. ഇസ്മായിലിനെതിരായ വിവാദം അടഞ്ഞ അധ്യായമെന്ന് സുധാകർ റെഡ്ഢി.

shortlink

Related Articles

Post Your Comments

Related Articles


Back to top button