KeralaLatest NewsNews

ദിലീപ് കോടതിയില്‍

പാസ്‌പോര്‍ട്ട് തിരിച്ചു വാങ്ങാനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്‍ ദിലീപ് എത്തി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് തന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനു വേണ്ടിയാണ് ദിലീപ് വിദേശത്തു പോകുന്നത്. ദുബായിലാണ് ദേ പുട്ടിന്റെ പുതിയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

 

Tags

Post Your Comments


Back to top button
Close
Close