KeralaLatest NewsNews

അൻവറിനെതിരെ റവന്യൂ അന്വേഷണം ആരംഭിച്ചു

 മലപ്പുറം : അനധികൃത ഭൂമി സമ്പാദന കേസിൽ എം. എൽ .എ പി വി അൻവറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ചാണ് അന്വേഷണം. അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം ആദ്യം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button