Latest NewsInternational

ത​ന്‍റെ പേ​ര് ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ൽ​നി​ന്നും നീക്കം ചെയണമെന്ന് ഹാ​ഫി​സ് സ​യി​ദ്

ഇ​സ്ലാ​മാ​ബാ​ദ്: ത​ന്‍റെ പേ​ര് ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ൽ​നി​ന്നും നീക്കം ചെയണമെന്ന് യു​എ​ന്നി​നോ​ടു ആവശ്യപ്പെട്ടു മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നും ജെ​യു​ഡി നേ​താ​വു​മാ​യ ഹാ​ഫീ​സ് സ​യി​ദ്. തനിക്കെതിരായ ആരോപണങ്ങൾ തെ​ളി​യിക്കാൻ ​ആവ​ശ്യ​മാ​യ തെ​ളി​വു​കളില്ലെന്നും സ​യി​ദ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ഈയിടെയാണ് പാ​ക് ജു​ഡീ​ഷ​ൽ റി​വ്യൂ ബോ​ർ​ഡ് ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നു വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്നു സ​യി​ദ് മോചിതനായത്. 2008ലാ​ണ് ഹാ​ഫി​സ് സ​യി​ദി​നെ യു​എ​ൻ ആ​ഗോ​ള ഭീ​ക​ര​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ​രു കോ​ടി ഡോ​ള​ർ ത​ല​യ്ക്ക് ഇനാം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഭീ​ക​ര​നാ​ണ് സ​യി​ദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button