Latest NewsKeralaCinemaNewsIndiaInternational

രാജ്യാന്തര ചലച്ചിത്രമേള ; ഇരുന്നൂറോളം ചിത്രങ്ങളുമായി അറുപത്തഞ്ച് രാജ്യങ്ങൾ

രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും . ലോക സിനിമാ വിഭാഗത്തിലെ എൺപതിലധികം ചിത്രങ്ങളും മത്സരവിഭാഗത്തിൽ പതിനാലു ചിത്രങ്ങളും ഇതിൽ ഉൾപെടും .മത്സര വിഭാഗത്തിലെ നാല് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടെണ്ണം മലയാളത്തിൽ നിന്നുള്ളതാണ് .പലസ്തീൻ ജനതയുടെ ദുരിതജീവിതം ചിത്രീകരിച്ച “ഇൻസൾട്ട് “ആണ് ഉദ്ഘാടന ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button