Latest NewsNewsIndia

വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ച്ചെ​ടു​ത്ത് അ​ധ്യാ​പ​ക​ര്‍; ഈ സ്കൂളിൽ ഇങ്ങനെയും ചില പ്രാ​കൃ​ത ശിക്ഷകൾ

ഇ​റ്റാ​ന​ഗ​ര്‍: വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ അ​ഴി​ച്ചെ​ടു​ത്ത് അ​ധ്യാ​പ​ക​ര്‍. പ്ര​ധാ​ന അ​ധ്യാ​പ​ക​നെ​തി​രെ മോ​ശ​മാ​യി എ​ഴു​തി​യ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടായത്. സംഭവം നടന്നത് അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ് പാ​പും പാ​രെ ജി​ല്ല​യി​ല്‍ ന്യൂ ​സാ​ഗ്ലി​യി​ലെ ക​സ്തൂ​ര്‍​ബാ ഗാ​ന്ധി ബാ​ലി​ക വി​ദ്യാ​ല​യ​ത്തിൽ ക​ഴി​ഞ്ഞ 23 ാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

എ​ന്നാ​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളെ കു​ട്ടി​ക​ള്‍ നാ​ലു ദി​വ​സ​ത്തി​നു ശേ​ഷം സ​മീ​പി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ആ​റാം ക്ലാ​സി​ലെ 88 വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടേ​യും മൂ​ന്ന് അ​ധ്യാ​പ​ക​ര്‍ ചേ​ര്‍​ന്ന് വ​സ്ത്രം ബ​ല​മാ​യി അ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശി​ക്ഷ സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​നി​യേ​യും അ​ധ്യാ​പ​ക​നേ​യും ചേ​ര്‍​ത്ത് കു​ട്ടി​ക​ള്‍ ക​ട​ലാ​സി​ല്‍ മോ​ശ​മാ​യെ​ഴു​തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button