Latest NewsInternational

മു​ന്‍ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രിക്ക് അ​റ​സ്റ്റ് വാ​റ​ന്‍റ്

ധാ​ക്ക: മു​ന്‍ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രിയും ബി​എ​ന്‍​പി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഖാ​ലി​ദ സി​യ​യ്ക്ക് അ​റ​സ്റ്റ് വാ​റ​ന്‍റ്. ഖാ​ലി​ദ​യു​ടെ ഭ​ര്‍​ത്താ​വും ബം​ഗ്ല​ദേ​ശ് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സി​യാ​വു​ര്‍ റ​ഹ്മാ​ന്‍റെ പേ​രി​ലു​ള്ള സി​യ ഓ​ര്‍​ഫ​നേ​ജ് ട്ര​സ്റ്റി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് പ്ര​ത്യേ​ക കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ​യച്ചത്. ഖാ​ലി​ദ​യ്ക്കെ​തി​രെ കഴിഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാ​മ​ത്തെ അ​റ​സ്റ്റ് വാ​റ​ന്‍റാണ് കോ​ട​തി​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button