Latest NewsNewsInternational

ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്‌സ് ഈ യുവതിയാണ്

തായ്വാനിലെ ഇരുപത്തിയഞ്ചുകാരിയായ നിങ്‌ചെന്‍ എന്ന നഴ്‌സ് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. നിങ്‌ചെന്നിന്റെ സ്വഭാവികസൗന്ദര്യമാണ് ഇതിന് കാരണം. ഈ നഴ്സിന്റെ ചികിത്സ ലഭിക്കാനായി പേര് രജിസ്റ്റര്‍ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വളരെയധികമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. നിങ്ങിനോട് സംസാരിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം.

ഞാനാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ നഴ്സ് എന്ന് തനിക്ക് വിശ്വസിക്കാനേ ആകുന്നില്ല എന്നാണ് നിങ്‌ചെന്‍ പറയുന്നത്. പക്ഷേ ആളുകള്‍ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അവരുടെ സ്നേഹത്തിനു ഞാന്‍ നന്ദിയുള്ളവളാണ്. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നുവെന്നും യുവതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button