CinemaLatest NewsKollywood

നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യത്തിന് സംവിധായകന്റെ പ്രതികരണം

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ചിലംബരശന്‍ എന്ന ചിമ്ബുവിന്റെയും ചൂടന്‍ റൊമാന്‍സിന്റ ഭൂതകാലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.ചിമ്ബു സംവിധാനം ചെയ്ത് നായകനായെത്തിയ വല്ലവന്റെ സഹ സംവിധായകന്‍ നന്ദുവാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് .നയന്‍താരയുടെയും ചിമ്പുവിന്റെയും മാമയാണോ എന്ന ചോദ്യത്തിന് സംവിധായകന്റെ പ്രതികരണമാണ് ഇപ്പോൾ വാർത്തകളിൽ. നയന്‍താരയുടെയും ചിമ്ബുവിന്റെയും മാമയാണോ എന്ന ചോദ്യം നിരാശാജനകമാണെന്നും എന്നാൽ എല്ലാ സംവിധായകരും മാമമാര്‍ തന്നെയാണെന്നും എല്ലാ സിനിമകളിലും സംവിധായകനാണു ഒരു നായകനെയും നായികയെും സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുന്നു .ഒരു നല്ല സിനിമയിലെ നല്ല മാമ ഒരു നല്ല സംവിധായകനുമാവുമെന്നും അങ്ങനെയാണെങ്കിൽ ജെയിംസ് കാമറൂണാണ് ഏറ്റവും വലിയ മാമയെന്നും അദ്ദേഹത്തെ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button