KeralaLatest News

അ​ന്ത​രി​ച്ച മു​ന്‍ മ​ന്ത്രി​ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ സം​സ്​കാ​രം ഇന്ന്​

തിരുവനന്തപുരം ; അ​ന്ത​രി​ച്ച മു​ന്‍ ഭക്ഷ്യമ​ന്ത്രിയും മു​തി​ര്‍ന്ന സി.​പി.​ഐ നേ​താ​വുമായ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​രു​ടെ സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് മൂന്നിന് നടക്കും.​ ശ്രീ​ചി​ത്ര മെ​ഡി​ക്ക​ൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം ഉ​ച്ചക്ക് 12:15നായിരുന്നു അന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് മെ​ഡി​ക്ക​ൽ സെന്ററിലെ മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഭൗ​തി​ക​ശ​രീ​രം പാ​ര്‍ട്ടി നേ​താ​ക്ക​ള്‍ ഏറ്റുവാങ്ങും. സി.​പി.​ഐ സം​സ്ഥാ​ന ആ​സ്ഥാ​ന​മാ​യ എം.​എ​ന്‍ സ്മാ​ര​ക​ത്തി​ല്‍ 9.30 മു​ത​ല്‍ പൊതുദർശനം. ഉ​ച്ച​ക്ക് 12ന്​ ​ഭൗ​തി​ക​ശ​രീ​രം ക​വ​ടി​യാ​ര്‍ പ​ണ്ഡി​റ്റ് കോ​ള​നി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. ശേഷം മൂ​േ​ന്നാ​ടെ വി​ലാ​പ​യാ​ത്ര​യാ​യി കൊ​ണ്ടു​പോ​കു​ന്ന ഭൗ​തി​ക​ശ​രീ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍ സം​സ്‌​ക​രി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button