KeralaLatest News

ആലപ്പുഴയിൽ കടലാക്രമണം

തിരുവനന്തപുരം ; ആലപ്പുഴയിൽ കടലാക്രമണം. കാട്ടൂർ കടപ്പുറത്ത് കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങൾ കാണ്മാനില്ല.കടൽ ആക്രമണത്തെ തുടർന്ന് കാണാതായെന്നും ലക്ഷങ്ങൾ വിലയുള്ള വലകളും ഒഴുകി പോയെന്ന് മത്സ്യ തൊഴിലാളികൾ. അതേസമയം ആറാട്ടു പുഴയിൽ കടൽക്ഷോഭം ശക്തം. വാഹനഗതാഗതം നിലച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button