Uncategorized

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ്. തിങ്കളാഴ്ച പാക്കിസ്ഥാനില്‍ എത്തുന്ന മാറ്റീസ് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തും. സൗത്ത് ഏഷ്യന്‍ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

ശനിയാഴ്ച ഈജിപ്തിലെത്തുന്ന മാറ്റീസ് പ്രസിഡന്റ് അബ്ദല്‍ ഫത്ത് അല്‍ സിസിയുമായും കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ജോര്‍ദാന്‍ സന്ദര്‍ശിക്കുന്ന മാറ്റീസ് തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലേക്ക് തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button