Latest NewsKeralaNews

കവർച്ചാകേസിൽ ഒളിവിലായിരുന്ന യുവതികള്‍ മോഷണത്തിനിടെ പിടിയില്‍

കവര്‍ച്ചാക്കേസുകളില്‍ പ്രതികളായി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് യുവതികൾ പിടിയിൽ .കുറവിലങ്ങാട് പള്ളിയില്‍ തീര്‍ഥാടകരുടെ മാലമോഷ്ടിക്കുന്നതിനിടെ മോഷണംനടത്തുന്നത് മനസ്സിലാക്കിയ തീര്‍ഥാടകരില്‍ ചിലര്‍ മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട് ഒലവക്കോട് സ്വദേശിനികളായ ശാന്തി,സുഹൃത്ത് കവിത എന്നിവരാണ് പിടിയിലായത് . തൃശൂര്‍, പാലക്കാട് ജില്ലകളിലായി പുതുനഗരം, പാലക്കാട്, കൊടുങ്ങല്ലൂര്‍, തൃശൂര്‍ സ്റ്റേഷനുകളില്‍ കേസുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി .

shortlink

Related Articles

Post Your Comments

Related Articles


Back to top button