KeralaLatest NewsIndia

പ്രതിരോധമന്ത്രി കന്യാകുമാരിയിലേക്ക് തിരിച്ചു

തിരുവനന്തപുരം; പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ കന്യകുമാരിയിലേക്ക് തിരിച്ചു. അൽപ്പ സമയം മുൻപാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി മേഴ്‌സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, കളക്ടർ വാസുകി എന്നിവർ നിർമലാ സീതാരാമനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button