Latest NewsNewsIndia

ഐ എൻ എസ് ചക്ര ;അപകടം സ്ഥിരീകരിച്ച് നാവികസേന

ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുത്ത ആണവ മുങ്ങിക്കപ്പൽ ഐ എൻ എസ് ചക്ര അപകടത്തിൽ പെട്ടതായി നാവികസേന സ്ഥിരീകരിച്ചു .ഒരു മാസമായി കേടുപാട് തീർക്കാനായി നാവികസേനയുടെ വിശാഖപട്ടണം കപ്പൽ ശാലയിൽ ഉള്ള ചക്ര അപകടത്തിൽ പെട്ടതാണെന്ന് ആദ്യമായാണ് സേന ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് .എന്നാൽ എങ്ങനെയാണു അപകടമുണ്ടായതെന്ന് വിശദീകരിക്കാൻ നാവികസേന തയ്യാറായിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button