Latest NewsKeralaNews

ഷെഫിൻ ജഹാനെ എൻ ഐ എ ചോദ്യം ചെയ്യുന്നു : നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

കൊച്ചി: അഖില ഹദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാനെ എൻ ഐ എ കൊച്ചിയിൽചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ഷെഫിൻ ജഹാനെതിരെ ചില സുപ്രധാന തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button