KeralaLatest NewsNews

ദീപ ജയകുമാറിന്റെ പത്രികയില്‍ സുപ്രധാന തീരുമാനം

ആര്‍ കെ നഗറില്‍ ജയലളിതയുടെ സഹോദരപുത്രിയായ ദീപ ജയകുമാര്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തള്ളി. സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. നാമനിര്‍ദേശപത്രിക തയ്യാറാക്കുന്നതില്‍ സംഭവിച്ച പിഴവാണ് പത്രിക തള്ളാനുള്ള കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button