Latest NewsKeralaNews

ജാ​തി​വി​ളി​ച്ച് ആ​ക്ഷേ​പം; വി​ദ്യാ​ർ​ഥി​നി ആത്മാഹത്യയ്ക്ക് ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി ആത്മാഹത്യ ശ്ര​മി​ച്ചു. കോഴിക്കോട് ദ​ളി​ത് പീ​ഡ​ന​ത്തെ തു​ട​ർന്നാണ് വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തി​രു​വ​ന​ന്ത​പു​രം ഐ​പി​എം​എ​സ് ഏ​വി​യേ​ഷ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. കോ​ഴി​ക്കോ​ട് ക്യാ​മ്പി​നെ​ത്തി​യ​പ്പോ​ൾ ജാ​തി​പ​റ​ഞ്ഞ് ആ​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button