Latest NewsNewsIndia

എട്ടു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി

ഭോപ്പാല്‍: എട്ടു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി. മധ്യപ്രദേശിലെ ചന്ദേര്‍ ഗ്രാമത്തിലായിരുന്നു സംഭവം. പീഡനം നടക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കളാരും വീട്ടിലുണ്ടായിരുന്നില്ല. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്. അയല്‍വാസിയായ യുവാവിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button