Latest NewsNewsInternational

ട്രെയിന്‍ അപകടം: 50 പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മനിയിലെ മെര്‍ബൂസിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. മെര്‍ബൂസിലെ റെയില്‍വേ സ്റ്റേഷനു സമീപം പാസഞ്ചര്‍ ട്രെയിന്‍ ചരക്കു ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെ നിലഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button