Latest NewsNewsIndia

മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചു

കുഴിത്തുറയിൽ ട്രാക്ക് ഉപരോധിച്ചു പ്രതിഷേധം നടത്തി വന്ന മൽസ്യത്തൊഴിലാളികൾ മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു .കേരളത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലെ തങ്ങള്‍ക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി നേരിട്ടെത്തി ഉറപ്പ് നല്‍കണമെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button