KeralaLatest NewsNews

ഓഖി; ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് തിരിച്ചു മടങ്ങി

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തില്‍ തങ്ങേണ്ടി വന്ന ലക്ഷദ്വീപ് നിവാസികള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക് തിരിച്ചത്. ചെറിയപാണി എന്ന കപ്പലില്‍ 50 അംഗ സംഘമാണ് ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. ശക്തമായ ചുഴലിക്കാറ്റിനെ കാറ്റിനെ തുടര്‍ന്ന് അമ്പത് അംഗസംഘം കേരളത്തില്‍ തങ്ങുകയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് അവര്‍ നാട്ടിലേക്ക് തിരിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button