KeralaLatest NewsNews

ഒരു മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ത്തി; ഓ​ഖി​യി​ൽ മരിച്ചവരുടെ എണ്ണം ഉയരുന്നു

കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്തം വി​ത​ച്ച് 11 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 43 ആ​യി. നാ​വി​ക- തീ​ര​സം​ര​ക്ഷ​ണ സേ​ന​ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി.

കൊ​ച്ചി പു​റം​ക​ട​ലി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ത് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലാ​യി​രു​ന്നി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വൈ​പ്പി​നി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button