Latest NewsNewsInternational

ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി

ഹൂ​സ്റ്റ​ണ്‍: യു​എ​സി​ൽ കൊ​ല്ല​പ്പെ​ട്ട ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച സ്ഥ​ലം വെ​ളി​പ്പെ​ടു​ത്തി. ശ​വ​സം​സ്കാ​ര​ത്തി​നു​ശേ​ഷം ഈ ​സ്ഥ​ലം ര​ഹ​സ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണു ഷെ​റി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. ഷെ​റി​ന്‍റെ വ​ള​ർ​ത്തു മാ​താ​പി​താ​ക്ക​ളും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളു​മാ​യ വെ​സ്ലി-​സി​നി ദ​മ്പ​തി​ക​ളു​ടെ ഡാ​ള​സി​നെ വീ​ടി​നു തൊ​ട്ട​ടു​ത്താ​ണു മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചി​ട്ടു​ള്ള​ത്.

ഷെ​റി​ൻ സൂ​സ​ൻ മാ​ത്യൂ​സ് എ​ന്നാ​ണ് ക​ല്ല​റ​യി​ൽ പ​തി​പ്പി​ച്ചി​ട്ടു​ള്ള ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ദ​മ്പതി​ക​ൾ ദ​ത്തെ​ടു​ത്ത ഷെ​റി​നെ ന​വം​ബ​ർ ആ​ദ്യം കാ​ണാ​താ​വു​ക​യും ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം വീ​ടി​നു മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​ലു​ങ്കി​ന​ടി​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button