ടെഹ്‌റാന്‍•ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ഒരു പ്രവിശ്യാ തലസ്ഥാനമായ കെര്‍മാന്റെ വടക്ക്കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. 57 കിമി ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
Post Your Comments