KeralaLatest NewsBusiness

ഇന്നത്തെ സ്വര്‍ണ്ണ വില എത്രയാണെന്ന് അറിയാം

കൊച്ചി ; ഇന്നലത്തെ വിലയിൽ തന്നെ ഇന്നത്തെ സ്വര്‍ണ്ണ വിലയും മാറ്റമില്ലാതെ തുടരുന്നു. പവന് 160 രൂപയാണ് തിങ്കളാഴ്ച് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഗ്രാമിന് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button