Latest NewsNewsInternational

ട്രംപിന് തിരിച്ചടി; അലബാമയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം

വാഷിങ്ടണ്‍: അമേരിക്കന്‍ ഉപരിസഭയായ അലബാമയിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയ് മൂറിനെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൗ ജോണ്‍സ് പരാജയപ്പെടുത്തി. ജോണ്‍സിന് 49.9 ശതമാനം വോട്ടാണ് ലഭിച്ചത്. 48.4 ശതമാനമാണ് മൂറിന്റെ വോട്ടു നില. 25 വര്‍ഷത്തിനിടെ ആദ്യമായാണ് അലബാമ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button