Latest NewsInternational

നിരവധി ഐഎസ് ഭീകരരെ തൂക്കിലേറ്റി

നസ്റിയ: നിരവധി ഐഎസ് ഭീകരരെ തൂക്കിലേറ്റി. ഭീകരപ്രവർത്തനത്തിന്‍റെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് തെക്കൻ ഇറാക്കിലെ നസ്റിയ നഗരത്തിലെ ജയിലിൽ തടവിലായിരുന്ന 38 ഐഎസ് അനുഭാവികളെയാണ് തൂക്കിലേറ്റിയത്. അപൂർവമായാണ് ഒരു ദിവസം ഇത്രയും പേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഹൈദർ അൽ അബാദി ഇറാക്കിൽ ഐഎസുമായുള്ള പോരാട്ടം അവസാനിച്ചെന്ന് പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button