Latest NewsKeralaNews

അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി

ഇടുക്കി: മദ്യം വാങ്ങുവാനുള്ള വിഹിതം സംബന്ധിച്ച്‌ നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി.

സംഭവത്തെ തുടര്‍ന്ന് ശശിയുടെ അമ്മയുടെ സഹോദരനായ രാജന്‍രാമനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button