Latest NewsKeralaNews

ഇന്നത്തെ സ്വര്‍ണ വില

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,630 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച പവന് 320 രൂപ ഉയർന്ന ശേഷമാണ് ഇന്ന് നേരിയ വിലയിടിവുണ്ടായത്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 21,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button