KeralaLatest NewsNews

വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ സന്ദര്‍ശനം നടത്തി തമിഴ് നടന്‍ ശരത് കുമാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശംവിതച്ച വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ സന്ദര്‍ശനം നടത്തി തമിഴ് നടന്‍ ശരത് കുമാര്‍. ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളെ കാണാനായി ഇന്ന് രാവിലെയാണ് ശരത് കുമാര്‍ തിരുവനന്തപുരത്തെ ഓഖി ദുരന്ത പ്രദേശങ്ങളിലെത്തിയത്. രാവിലെ വിഴിഞ്ഞത്ത് എത്തിയ അദ്ദേഹം പിന്നീട് പൂന്തുറയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button