KeralaLatest NewsNews

പടയൊരുക്കം ബഹിഷ്ക്കരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി വി എം സുധീരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനം ബഹിഷ്ക്കരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരൻ. തന്നെ അവഹേളിച്ചതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിമാനത്താവളത്തില്‍ വെച്ച്‌ എസ്പിജി തടഞ്ഞു. പരിപാടിയിലും പേരുണ്ടായിരുന്നില്ലെന്നും സുധീരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button