Latest NewsInternational

ഹെ​ലി​കോ​പ്റ്റ​ർ അ​പ​കടം ; പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​രി മരിച്ചു

തെ​ഗു​സി​ഗ​ല്‍​പ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​കടം പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ഹോ​ദ​രി മരിച്ചു. ഹോ​ണ്ടു​റാ​സ് പ്ര​സി​ഡ​ന്‍റ് ജു​വാ​ൻ ഒ​ർ​ലാ​ണ്ടോ ഹെ​ർ​ണാ​ണ്ട​സി​ന്‍റെ സ​ഹോ​ദ​രി ഹി​ൽ​ഡ ഹെ​ർ​ണാ​ണ്ട​ (51)സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥരും അടക്കം അ​ട​ക്കം അ​ഞ്ചു​പേരാണ് മരിച്ചത്.

തെ​ഗു​സി​ഗ​ല്‍​പ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കോ​മ​യാ​ഗ്വ​യി​ലേ​ക്ക് പു​റ​പ്പെ‌​ട്ട ഹെലികോ​പ്റ്റ​ർ സ​മീ​പ​ത്തെ പ​ർ​വ​ത​ത്തി​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു മൂ​ട​ൽ മ​ഞ്ഞി​ൽ കു​ടു​ങ്ങി ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​രു​തു​ന്നതെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.

വാ​ർ​ത്താ​വി​നി​മ​യ, സാ​മൂ​ഹി​ക​വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു ഹി​ൽ​ഡ.

shortlink

Related Articles

Post Your Comments

Related Articles


Back to top button